news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

ഏകദിന അദ്ധ്യാപക സാഹിത്യ ശില്പശാല


തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്കൂള്‍ ,യു.പി
സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാരംഗം ചെയര്‍മാന്‍
10/12/14 ന് IUHSS പറപ്പൂരില്‍ വെച്ച് നടക്കുന്ന
ഏകദിന അദ്ധ്യാപക സാഹിത്യ ശില്പശാലയില്‍
പങ്കെടുക്കേണ്ടതാണ്.