സബ് ജില്ലാ കലോത്സവം registration 01/12/2014 ന്
10 മണിക്ക് BEMHSS Parappanangadi ല്‍
വെച്ച് നടക്കുന്നതാണ്.
registration സമയത്ത് online registration print out
കൊണ്ടുവരേണ്ടതാണ്.
എല്ലാ സ്കൂളുകളും ട്രോഫി തിരിച്ചേല്‍പ്പിക്കേണ്ടതാണ്.
LP പ്രസംഗം മലയാളം
വിഷയം " കുടുംബകൃഷിയും കുട്ടികളും"