news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.


പ്രവൃത്തി പരിചയ മേള

1. തത്സമയ മത്സരങ്ങള്‍ 5.11.2014ന് രാവിലെ 10മണിമുതല്‍1മണിവരെ GHSS ത്രക്കുളം
2. മത്സരാര്‍ഥികള്‍ രാവിലെ 9മണിക്ക് മുന്പായിഎത്തിചേരേണ്ടതാണ്
3. മത്സരവേദിയില്‍ escorting teachers നേയോ രക്ഷിതാക്കളേയോ പ്രവേശിപ്പിക്കുന്നതല്ല
4. ജഡ്ജസിന്‍റെഅനുവാദമില്ലാതെ മത്സരസമയത്ത് നിര്‍മിച്ച വസ്തുക്കള്‍ കൊണ്ടു പോകാന്‍ പാടുള്ളതല്ല
5. മത്സരാര്‍ഥികള്‍ക്ക് HM,Principalഒപ്പിട്ട തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്
6. Exhibition ghss tirurangadi യില്‍നടക്കുന്നതാണ്
7. തത്സമയമത്സരം സംബന്ഡിച്ച മാറ്റങ്ങള്‍ക്ക് workexpmalappuram.blogspot.in സന്ദര്‍ശിക്കുക
Contact no.9495227450