news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

സബ്ജില്ലാതല ശാസ്ത്രമേള

സബ്ജില്ലാ തല ശാസ്ത്രമേളയ്ക്കുളള സൈറ്റില്‍ സ്കൂള്‍ തല 

എന്‍ട്രികള്‍ 08/10/2014 മുതല്‍ ചെയ്യാവുന്നതാണ്.

user id,  password  എന്നിവ സ്കൂള്‍കോഡാണ് ഉപയോഗിക്കേണ്ടത്.

കൂടുതല്‍ വിവങ്ങള്‍ക്ക് ഉസ്മാന്‍ മാസ്റററുമായി ബന്ധപ്പെടുക.

ph.9400514543, 9598015735