പ്രവര്‍ത്തി പരിചയ ശില്പശാല(LP/UP/HS/HSS)
സബ്ജില്ലാ പ്രവര്‍ത്തി പരിചയ ശില്പശാല 29/09/2014 ന്BRC യില്‍ വെച്ച് 10 മണിക്ക് നടക്കുന്നതാണ്.
ഒരു വിദ്യാലയത്തില്‍ നിന്ന് ഒരധ്യാപകന്‍ / ഒരധ്യാപികപങ്കെടുക്കേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക .9495227450 ( അരവിന്ദ് മാസ്റ്റര്‍)