പരപ്പനങ്ങാടി
ഉപജില്ലാ വിദ്യാരംഗം കലാ
സാഹിത്യവേദി
പ്രവര്‍ത്തനോദ്ഘാടനവും
സാഹിത്യോല്‍സവവും
പരപ്പനങ്ങാടി
ഉപജില്ലാ വിദ്യാരംഗം കലാ
സാഹിത്യവേദിയുടെ ഈ വര്‍ഷത്തെ
പ്രവര്‍ത്തനോദ്ഘാടനവും
സാഹിത്യോല്‍സവവും സെപ്‌തംബര്‍
18, 25 തീയ്യതികളിലായി
ജി എം യു പി പാറക്കടവ്, എസ്
എന്‍ എം എച്ച് എസ് എസ് പരപ്പനങ്ങാടി
എന്നിവിടങ്ങളിലായി നടത്താന്‍
തീരുമാനിച്ചിരിക്കുന്നു.
താങ്കളുടെ സ്‍കൂളിലെ
വിദ്യാരംഗം കണ്‍വീനറേയും
വിദ്യാര്‍ത്ഥികളേയും
പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന്
അറിയിക്കുന്നു.
For further details contact 9446643116 (RAMESAN.K)