സ്‌കൂള്‍ ജീവനക്കാരുടെ വിവരങ്ങള്‍ ഓണ്‍ലൈനില്‍
|
സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടെ
വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍
ലഭ്യമാണ്.www.education.kerala.gov.inവെബ്‌സൈറ്റില്‍ school employees
details എന്ന ലിങ്കില്‍ ജില്ല, വിദ്യാഭ്യാസ ജില്ല, വിദ്യാഭ്യാസ ഉപജില്ല,
സ്‌കൂള്‍തലത്തിലുളള ജീവനക്കാരുടെ വിശദാംശങ്ങളാണ് ഓണ്‍ലൈനില്‍ ലഭിക്കുക.
പി.എന്‍.എക്‌സ്.2795/14