news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

HM CONFERENCE 05/03/2014


  പരപ്പനങ്ങാടി സബ്ജില്ലയിലെ എയ്ഡഡ് /ഗവണ്‍മെന്‍റ്/ MGLC

  ഉള്‍പ്പെടെ എല്ലാ   പ്രധാനധ്യാപകരുടെയും മീറ്റിംഗ് 05/03/2014ന്

 10.30 മണിക്ക്  BRC യില്‍ വെച്ച് ചേരുന്നതാണ്. 


      സ്റ്റാമ്പ്, ഫ്ലാഗ് എന്നിവയുടെ തുക ഇനിയും അടയ്ക്കാനുളളവര്‍

അന്നേ ദിവസം കൊണ്ടു വരേണ്ടതാണ്