SPARK ONE DAY TRAINING PROGRAMME
പരപ്പനങ്ങാടി സബ്ജില്ലയിലെ ഹൈസ്കൂള്‍ ഉള്‍പ്പെടെയുളള
എല്ലാ പ്രധാനധ്യാപകര്‍ക്കും 11/02/2014 ന് 10 മണിക്ക്
SNMHSS പരപ്പനങ്ങാടിയില്‍ വെച്ച് ഏകദിന പരിശീലന
ക്ലാസ്സ് ഉണ്ടായിരിക്കുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക് HM ഫോറം സെക്രട്ടറിയുമായി ബന്ധപ്പെടുക