LSS - USS പരീക്ഷകള്‍ക്കു വേണ്ടിയുള്ള വെബ്സൈറ്റിന്റെ
അഡ്രസ്സില്‍ മാറ്റം ഉണ്ട്. അതുകൊണ്ട് പരീക്ഷാഭവന്റെ സൈറ്റില്‍
കൊടുത്തിട്ടുള്ള ലിങ്ക് വഴി മാത്രം സൈറ്റ് തുറക്കുക.അല്ലെങ്കില്‍ നമ്മുടെ ബ്ലോഗ് വഴിയും സൈറ്റ് തുറക്കാം.
LSS - USS പരീക്ഷകളുടെ ഇന്‍വിജിലേറ്റര്‍മാരുടെ ലിസ്റ്റ് പ്രധാനധ്യാപകര്‍ എത്രയും വേഗം
കൈപറ്റേണ്ടതാണ്.