അറിയിപ്പുകള്‍
സ്ക്കൂളില്‍
രൂപീകരിച്ചിട്ടുള്ള ദുരന്ത നിവാരണ സുരക്ഷാ ക്ലബ്ബിന്‍റെ നിലവിലുള്ള
സ്ഥിതിയും പ്രവര്‍ത്തന റിപ്പോര്‍ട്ടും 7- 01-14 ന് 5 മണിക്കുള്ളില്‍
സമര്‍പ്പിക്കുക.
09-01-14 ന് എകദിന പരിശീലനം ഒ.യു.പി തിരൂരങ്ങാടിയില്‍
1) എസ്.ആര്‍.ജി യില്‍ ചര്‍ച്ച ചെയ്ത അക്കാദമിക പ്രശ്നങ്ങള്‍
2)R.T.E പ്രതിഫലനങ്ങളുടെ തെളിവുകള്‍
3)2nd term മൂല്യ നിര്‍ണ്ണയ വിശകലനം,
4) CPTA റിപ്പോര്‍ട്ടും, തെളിവുകളും തയ്യാറാക്കി കൊണ്ടു വരേണ്ടതാണ്