news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

WORK EXPERIENCE  ‍ജില്ലാ മേളയില്‍
പങ്കെടുത്ത് 1,2 സ്ഥാനങ്ങള്‍ നേടിയ കുട്ടികള്‍
2  identity card ഫോട്ടോ സഹിതം
HM/PRINCIPALഅറ്റസ്റ്റ് ചെയ്തത് DDE OFFICE
മലപ്പുറത്ത് C സെക്ഷനില്‍ 22/11/2013 ന് 4 മണിക്ക് മുമ്പായി
നല്‍കേണ്ടതാണ്.