പരപ്പനങ്ങാടി
ഉപജില്ലാ സ്കൂള്‍ കലോത്സവം
2013-14
നവംബര്‍
26,27,28
ഓറിയന്റല്‍
ഹയര്‍ സെക്കന്ററി സ്കൂള്‍,
തിരൂരങ്ങാടി.
കലോത്സവം
നിര്‍ദ്ദേശങ്ങള്‍
2013-14 വര്‍ഷത്തെ
പരപ്പനങ്ങാടി ഉപജില്ലാ സ്കൂള്‍
കലോത്സവം തിരൂരങ്ങാടി ഓറിയന്റല്‍
ഹയര്‍ സെക്കന്ററി സ്കൂളില്‍
വെച്ച് നടക്കുകയാണ്.
മത്സരാര്‍ത്ഥികളുടെ
പേരുവിവരം ഓണ്‍ലൈന്‍ വഴി
എന്‍ട്രി ചെയ്യുന്നതിനുളള
നിര്‍ദ്ദേശങ്ങള്‍ താഴെ
കൊടുക്കുന്നു.
- Website : www.schoolkalolsavam.in/2013
- സ്കൂളിന്റെ കോഡ് userID യും password ഉം ആയി കൊടുത്ത് പേര് വിവരങ്ങള്‍ എന്‍ട്രി ചെയ്യുക.
- HSS വിഭാഗം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ നമ്പറിനോടുകൂടെ H ചേര്‍ക്കേണ്ടതാണ്.
- നവംബര്‍ 15 ന് മുമ്പായി എന്‍ട്രി പൂര്‍ത്തിയാക്കുക.
- നവംബര്‍ 16 ന് 5 മണിക്ക് മുമ്പായി പ്രിന്റ് കോപ്പി ഹെഡ് മാസ്റ്റര്‍/പ്രിന്‍സിപ്പാളുടെ ഒപ്പ്, സീല്‍ സഹിതം പ്രോഗ്രാം കമ്മിറ്റി കണ്‍വീനറെ ഏല്‍പ്പിക്കേണ്ടതാണ്.
എ.ഇ.ഒ പ്രോഗ്രാം
കമ്മിറ്റി കണ്‍വീനര്‍ ജനറല്‍
കണ്‍വീനര്‍
സതീഷ്.വി.സി
എല്‍.കുഞ്ഞിമുഹമ്മദ് സി.എച്ച്
മൂസ്സമാസ്റ്റര്‍
9447190852 9947266094
9446768889
ഹെല്‍പ്പ്
ലൈന്‍: 9495133302, 9447530054, 9447925394,
9895128479, 9037934205