news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

വര്‍ക്ക് എക്സ്പീരിയന്‍സ് ഓണ്‍ ദി സ്പോട്ട് മത്സരത്തില്‍ സബ്ബ് ജില്ലയില്‍ നിന്നും ഒന്നും, രണ്ടും
സ്ഥാനങ്ങള്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്കായുള്ള ശില്‍പ്പശാല 15-11-13ന് രാവിലെ 9 മണി മുതല്‍
      12.30വരെ ഉള്ളണം എ.എം.യു.പി സ്ക്കൂളില്‍ നടക്കുന്നു.
      ജില്ലാ മത്സരത്തില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ ഫോട്ടോ പതിച്ച 2 identity card
      HM / PRINCIPAL sign ചെയ്ത് AEO counter sign ചെയ്ത് 15-11-13 ന് സബ്ബ് ജില്ലാ
      കണ്‍വീനറെ ഏല്പിക്കേണ്ടതാണ്. HS,HSS വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍
      ജില്ലാ രജിസ്ട്രേഷന്‍ ഫീസ് 10 രൂപയും 15-11-13 ന് കൊണ്ടു വരേണ്ടതാണ്.
വിശദ വിവരങ്ങള്‍ക്ക് C.V.ARAVIND - 9495227450