UID UPDATION
2013-14 അദ്ധ്യയന വര്‍ഷത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും
UID വിശദാംശങ്ങള്‍ 05/11/2013 ന് മുമ്പായി UID സൈറ്റില്‍
enter ചെയ്യേണ്ടതാണ്.
മുമ്പ് ഉപയോഗിച്ച user id ,password എന്നിവ ഉപയോഗിക്കുക.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരില്‍ 1800
42511800 ല്‍ വിളിക്കുക.