news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.


സബ് ജില്ലാ കായികമേള
സബ് ജില്ലാ കായികമേള യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ നവംബര്‍ 7,8,9 തീയതികളിലായി നടക്കുന്നു. 30-10-13 വൈകീട്ട് 5 മണി വരെ ഓണ്‍ ലൈന്‍ എന്‍ട്രി നടത്തുന്നതിന് സമയം അനുവദിക്കുന്നതാണ്.
6-11-13 ന് 10 മണി മുതല്‍ BRC യില്‍ കായികമേള രജിസ്ട്രേഷന്‍ നടക്കുന്നതായിരിക്കും.
ശാസ്ത്രമേള
  • ശാസ്ത്രമേളക്കുളള online entry 25-10-13 ന് വൈകീട്ട് 5 മണിവരെ.
  • രജിസ്ട്രേഷന്‍ 1-11-13 ന് MVHSS – ല്‍
  • Text Book -2nd Volume സൊസൈറ്റികളില്‍ എത്തിയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട സ്കൂളുകളെ അറിയിച്ച് ഉടന്‍ വിതരണം നടത്തി School wise shortage AEO യില്‍ അറിയിക്കേണ്ടതാണ്.
  • Bank A/C details ഇന്ന് 24-10-13 ന് 5 മണിക്ക് മുമ്പായി താഴെ പറയുന്ന ഫോര്‍മാറ്റില്‍ നല്‍കേണ്ടതാണ്.
    1. Name of School
    2. Bank/TSB A/c No.
    3. Name of Bank/Treasury
    4. Balance as on 30-9-13
    5. Remarks