news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ്
    ക്ലബ്ബ് മാസ്റ്റര്‍മാര്‍ക്കും സ്കൗട്ട് മാസ്റ്റര്‍മാര്‍ക്കുമുളള ഒരു ദിവസത്തെ ജനറല്‍ ഇന്‍ഫര്‍മേഷന്‍(G.I) കോഴ്സ് 7-9-2013,  9.30 ന് തിരൂര്‍ സ്കൗട്ട് ഹാളില്‍ വെച്ച് നടക്കുന്നു.  താല്‍പര്യമുളള അദ്ധ്യാപകര്‍ കൃത്യ സമയത്ത് സ്കൗട്ട് ഹാളില്‍ എത്തുക.
    ഗൈഡ് ക്യാപ്റ്റന്‍മാര്‍ക്കും, ഫ്ലോക്ക് ലീഡര്‍മാര്‍ക്കും ഉളള Basic Course 24-9-13 മുതല്‍ 30-9-13 വരെ നടുവത്തൂരില്‍ വെച്ച് നടക്കുന്നു.  പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ കൃത്യ സമയത്ത് റിലീവിംഗ് ഓര്‍ഡറുമായി എത്തിച്ചേരുക.
    വിശദ വിവരങ്ങള്‍ക്ക് KSBSG.Org എന്ന സൈറ്റ് സന്ദര്‍ശിക്കുക