news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.



പരപ്പനങ്ങാടി ഉപജില്ലയിലെ സ്കൂള്‍ ഗണിതക്ലബ്ബ് സെക്രട്ടറിമാരുടെ അറിവിലേക്ക്
താഴെ പറയുന്ന മല്‍സരങ്ങളുടെ സ്കൂള്‍ തല മല്‍സരം സെപ്റ്റംബര്‍ 25നു മുമ്പ് സംഘടിപ്പിക്കണം
Tangram തല്‍സമയനിര്‍മാണമല്‍സരം LP, UP, HS, HSS വിഭാഗങ്ങള്‍ക്ക്
സമയം : ഒരു മണിക്കൂര്‍

ഭാസ്കരാചാര്യ സെമിനാര്‍
വിഷയം
UP : നാട്ടറിവിലെ ഗണിതം (Mathematics in “Nattarivu”)
HS & HSS : നേര്‍വരകള്‍ (Straight Lines)
രാമാനുജന്‍ പേപ്പര്‍ പ്രസന്റേഷന്‍ (HSവിഭാഗം)
വിഷയം : ജ്യോതിശാസ്ത്രത്തിലെ ഗണിതം (Mathematics in Astronomy)
സെക്രട്ടറി
ഉപജില്ലാ ഗണിതശാസ്ത്ര ക്ലബ്ബ് അസോസിയേഷന്‍
പരപ്പനങ്ങാടി ഉപജില്ല