news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

സബ്ജില്ലാ ക്വിസ് മത്സരങ്ങള്‍

സബ്ജില്ലാ ക്വിസ് മത്സരങ്ങള്‍ BRC യില്‍

വെച്ച് 10 മണിക്ക് താഴെ പറയുന്ന തിയ്യതികളില്‍

നടത്തുന്നതാണ്.ഒരു ടീമില്‍ 2 വിദ്യാര്‍ത്ഥികള്‍ക്ക് 

പങ്കെടുക്കാം.


ഗണിത ശാസ്ത്രം- 17/08/2013

സയന്‍സ്-24/08/2013