SIXTH WORKING DAY STRENGTH
ആറാം പ്രവര്‍ത്തി ദിനത്തിലെ കുട്ടികളുടെ എണ്ണം സംബന്ധിച്ച്
സമര്‍പ്പിക്കേണ്ട proforma 05/06/13 മുതല്‍ ഓഫീസില്‍
ലഭ്യമാണ്. 10/06/2013 ന് 12.00 മണിക്ക് മുമ്പായി proforma
പൂരിപ്പിച്ച് ഓഫീസില്‍ എത്തിക്കേണ്ടതാണ്.റിപ്പോര്‍ട്ട് യഥാ സമയം
നല്‍കേണ്ടതിനാല്‍ കൃത്യത നിര്‍ബന്ധമായും പാലിക്കേണ്ടതാണ്.