news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

SCOUT AND GUIDE BASIC COURSE

-->

കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് & ഗൈഡ് ന്റെ സ്കൗട്ട് മാസ്റ്റര്‍മാര്‍ക്കുളള ഈ വര്‍ഷത്തെ ബേസിക് കോഴ്സ് ജൂലൈ 4 മുതല്‍ 11 വരെ കൊയിലാണ്ടി നടുവത്തൂര്‍ റീജിണല്‍ ട്രെയിനിംഗ് സെന്ററില്‍ വെച്ച് നടക്കുന്നു. ഇതില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്ന അദ്ധ്യാപകര്‍ക്കായുളള ഒരു ദിവസത്തെ ജനറല്‍ ഇന്‍സ്ട്രക്ഷന്‍ കോഴ്സ് 29-6-2013 ഞായറാഴ്ച 9am ന് സ്കൗട്ടിന്റെ തിരൂര്‍ ജില്ലാ ആസ്ഥാനത്ത് (DHQ) വെച്ച് നടക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് പരപ്പനങ്ങാടി LA സെക്രട്ടറിയുമായി ബന്ധപ്പെടുക.

അരുണ്‍ കിഷന്‍, എച്ച്.എസ്., MVHSS. ഫോണ്‍: 9037104720