news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

    HM CONFERENCE ON   14/06/2013

     പരപ്പനങ്ങാടി സബ്ജില്ലയിലെ എയ്ഡഡ് /ഗവണ്‍മെന്‍റ് ഹൈസ്കൂള്‍ ,
     ഉള്‍പ്പെടെ എല്ലാ   പ്രധാനധ്യാപകരുടെയും മീറ്റിംഗ് 14/06/2013ന്
     10.30 മണിക്ക്   BRCയില്‍ വെച്ച് ചേരുന്നതാണ്.  
     * 2013-14 വര്‍ഷത്തെ ഒന്നാം ഘട്ട ടെക്സ്റ്റ് ബുക്ക് EXCESS,
     SHORTAGE വിവരങ്ങള്‍ സമര്‍പ്പിക്കേണ്ടതാണ്.