EXCESS BOOKS DETAILS
സ്കൂള്‍തല EXCESS പുസ്തകങ്ങള്‍ സൊസൈറ്റികളില്‍
ഇനിയും നല്‍കാത്തവര്‍ 27/06/13ന് സൊസൈറ്റികളില്‍
ഏല്‍പ്പിക്കേണ്ടതാണ്.
സൊസൈറ്റിതല EXCESS പുസ്തകങ്ങളുടെ എണ്ണം സ്കൂളുകളില്‍ നിന്നും
പുസ്തകം സ്വീകരിച്ച ശേഷം സെക്രട്ടറിമാര്‍ aeoparappananagadi@ gmail
വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.