വിജയഭേരി 2013-14
* ജൂണ്‍ 20 ന് മുമ്പായി എല്ലാ സ്കൂളുകളിലും കോര്‍ഡിനേറ്റര്‍മാരെ
തിരഞ്ഞെടുക്കേണ്ടതാണ്.
* പഞ്ചായത്ത് തല കോര്‍ഡിനേറ്റര്‍മാരെയും അസ്സി.കോര്‍ഡിനേറ്റര്‍
എന്നിവരെ ജൂണ്‍ 24 ന് മുമ്പായി തിരഞ്ഞെടുത്ത് ഓഫീസില്‍
അറിയിക്കേണ്ടതാണ്.പഞ്ചായത്ത് പ്രസിഡണ്ടുമാര്‍,വിദ്യാഭ്യാസ
സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്നിവരെ മീറ്റിംഗില്‍ ക്ഷണിക്കേണ്ടതാണ്.