UID ENTRY NOTICE
സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന പ്രകാരം സ്കൂളിലെ എല്ലാ കുട്ടികളുടെയും ലഭ്യമായ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തി സൂഷ്മ പരിശോധനയ്ക്ക് ശേഷം അബ്സ്ട്രാക്റ്റ് സഹിതം പ്രിന്റ് ഔട്ട് 09-05-2013, 05 PM നു മുന്‍പായി ഹെഡ് മാസ്റര്‍മാര്‍ ഓഫീസില്‍ നല്‍കേണ്ടതാണ്.

ഓരോ സ്ക്കൂളിലേയും ആധാര്‍ രജിസ്ട്രേഷന്‍ നടത്തിയ കുട്ടികളുടെ വിവരങ്ങള്‍ നേരത്തേ തന്നെ എന്റര്‍ ചെയ്തിട്ടുണ്ടാകും. കുട്ടികളുടെ Gender, Medium,
First Language, Second Language വിവരങ്ങള്‍ കൂടി പുതുതായി സ്ക്കൂള്‍
തലത്തില്‍ നിന്ന് എന്റര്‍ ചെയ്യേണ്ടതാണ്. ഒന്നു മുതല്‍ നാലു
വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് മതം, അഡീഷണല്‍ അറബിക് തുടങ്ങിയ വിവരങ്ങള്‍
കൂടി ചേര്‍ക്കണം. ഇതുമായി ബന്ധപ്പെട്ട് ചെയ്യേണ്ടത്
സര്‍ക്കുലറില്‍ നിര്‍ദ്ദേശച്ചിട്ടുണ്ട്.