സ്റ്റേറ്റ്
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
ഇംഗ്ലീഷിന്റെ ഭാഷാ പരിശീലനം
തിരൂരങ്ങാടി
മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന
പഞ്ചായത്തുകളിലെ ഗവ/എയ്ഡഡ്
വിദ്യാലയങ്ങളിലെ പ്രൈമറി
വിദ്യാര്‍ത്ഥികള്‍ക്ക്
സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്
ഓഫ്
ഇംഗ്ലീഷിന്റെ നേതൃത്വത്തില്‍
നടക്കുന്ന 3ദിവസത്തെ
ഇംഗ്ലീഷ് ഭാഷാ
പരിശീലനത്തോട് ബന്ധപ്പെട്ട് 20-05-13 തിങ്കളാഴ്ച 10.30 ന് പരപ്പനങ്ങാടി
പരിശീലനത്തോട് ബന്ധപ്പെട്ട് 20-05-13 തിങ്കളാഴ്ച 10.30 ന് പരപ്പനങ്ങാടി
പഞ്ചായത്ത്
കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്ന
സംഘാടക സമിതി
യോഗത്തില്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ എല്ലാ
പ്രധാനാദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.
യോഗത്തില്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളിലെ എല്ലാ
പ്രധാനാദ്ധ്യാപകരും പങ്കെടുക്കേണ്ടതാണ്.