HM CONFERENCE ON 09/04/2013
പരപ്പനങ്ങാടി സബ്ജില്ലയിലെ പ്രൈമറി പ്രധാനധ്യാപകരുടെഒരു മീറ്റിംഗ് 09/04/2013ന് 10.30 മണിക്ക് GLP
തിരൂരങ്ങാടിയില്‍ വെച്ച് ചേരുന്നതാണ്.
UID സംബന്ധിച്ച് താഴെ പറയുന്ന് വിവരങ്ങള്‍ നിര്‍ബന്ധമായും
സമര്‍പ്പിക്കേണ്ടതാണ്.
1) ഫിംഗര്‍ പ്രിന്‍റ് പതിയാത്തതിനാല്‍ എന്‍റോള്‍ ചെയ്യാത്തവരുടെ
എണ്ണം
2) UID/EID എന്‍റോള്‍ ചെയ്തശേഷം നമ്പര്‍ നഷ്ടപ്പെട്ടവരുടെ എണ്ണം
3) UID/EID എന്‍റോള്‍മെന്റ് പിന്നീട് ചെയ്യാമെന്ന് പറഞ്ഞ്
AKSHAYA CENTRE മാറ്റി വെച്ചവരുടെ എണ്ണം 4) UID/EID എന്‍റോള്‍ ചെയ്യാത്തവരുടെ ആകെ എണ്ണം
മില്ലേനിയം ട്രെയിനിംഗില്‍ പങ്കെടുക്കാത്തവരുടെ ലിസ്റ്റ് കൊണ്ടുവരേണ്ടതാണ്