പ്രൈമറി പ്രധാനധ്യാപക തസ്തികയിലേയ്ക്കുളള പ്രമോഷന്‍
പ്രൈമറി പ്രധാനധ്യാപക തസ്തികയലേയ്ക്കുളള പ്രമോഷന് വേണ്ടി
സീനിയോറിറ്റി ലിസ്റ്റില്‍പെട്ട അധ്യാപകരില്‍ നിന്നും അപേക്ഷ
ക്ഷണിച്ചു.അപേക്ഷകള്‍ 23/03/2013 ന് മുമ്പായി ഓഫീസില്‍
എത്തിക്കേണ്ടതാണ്.വൈകി കിട്ടുന്നതോ,അപൂര്‍ണ്ണമായതോ,
തെറ്റായതോ ആയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
സര്‍ക്കുലറിനും അപേക്ഷയ്ക്കും Downloads സന്ദര്‍ശിക്കുക