USS-LSS-SCREENING TEST HALLTICKET
ഇതുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി സബ്ജില്ലയെ സംബന്ധിക്കുന്ന
2013 വര്‍ഷത്തെ LSS-USS ഹാള്‍ടിക്കറ്റ് DOWNLOAD
ചെയ്യുന്നതിന് LSS-USS സൈറ്റില്‍ login ചെയ്യുക.
സ്കൂളിന്റെ കോഡിന് മുന്നില്‍ ALPHABET S ചേര്‍ത്ത് user id
ആയും അത് തന്നെ password ആയും ഉപയോഗിക്കേണ്ടതാണ്.
login ചെയ്തതിന് ശേഷം password മാറ്റേണ്ടതായി വരും
ഉദാ: GUPS Ariyallur schoole code 19439
User id S19439, (S കഴിഞ്ഞ് SPACE വേണ്ട )
Password: S19439
പിന്നീട് പുതിയ passwordനല്കിയാല്‍ മാത്രമേ SITE ല്‍പ്രവേശിക്കാന്‍
കഴിയൂ. ഇതുമായി ബന്ധപ്പെട്ട് പരപ്പനങ്ങാടി സബ്ജില്ലയെ സംബന്ധിക്കുന്ന
സംശയങ്ങള്‍ക്ക് 9947930909 എന്ന
നമ്പറില്‍ വിളിക്കുക.