news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.



പരപ്പനങ്ങാടി ഉപജില്ലാ ഗണിതശാസ്ത്ര ക്വിസ്
സ്ഥലം : എന്‍.എന്‍.എം.എച്ച്.എസ്.,ചേലേമ്പ്ര
തിയതി : 1-11-2012, വ്യാഴം
സമയം : LP & HS : 9.30am
UP & HSS : 11.30am
ഒരു വിദ്യാലയത്തില്‍നിന്ന് ഒരു വിഭാഗത്തില്‍ 2പേരെ പങ്കെടുപ്പിക്കാവുന്നതാണ്. മല്‍സരാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ സമയത്ത് സ്ഥാപനമേധാവിയുടെ ഒപ്പോടുകൂടിയ തിരിച്ചറിയല്‍രേഖ സമര്‍പ്പിക്കേണ്ടതാണ്. പങ്കെടുക്കുന്നവര്‍ അരമണിക്കൂര്‍ മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.