സ്കൂള്‍ ശാസ്ത്രമേള,കായികമേള, കലോത്സവം
2012-13 അദ്ധ്യയന വര്‍ഷത്തെ ശാസ്ത്രമേള,കായികമേള,
കലോത്സവം എന്നിവയുടെ സൈറ്റ് തുറക്കിന്നതിന് USER ID,
PASSWORD എന്നിവ സ്കൂള്‍ കോഡ് തന്നെ ഉപയോഗിക്കുക.
തുറന്നതിന് ശേഷം PASSWORD നിര്‍ബന്ധമായും മാറ്റേണ്ടതാണ്.
BASIC DATA നല്‍കി രജിസ്ട്രേഷന്‍ എത്രയും പെട്ടന്ന്
പൂര്‍ത്തിയാക്കേണ്ടതാണ്.സംശയ നിവാരണത്തിന് അതാത് കണ്‍വീനര്‍മാരെ
ബന്ധപ്പെടുക.
MATHS-M.R SURESH.HSA-9497160009
SCIENCE-ABDUL GAFOOR,HSST- 9809168675
SOCIAL SCIENCE-BINDU HSA- 9744212691
WORK EXPERIENCE-ARAVIND-9495227450
IT- SURESH-9497302538
KALOLSAVAM
USMAN-9895015735
BALASUBRAHMANIAN-9745305620