news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

വിദ്യാരംഗം കലാസാഹിത്യവേദി സാഹിത്യോത്സവം 2012-13
           വിദ്യാരംഗം കലാസാഹിത്യവേദി പരപ്പനങ്ങാടി സബ്ജില്ലാ
 സാഹിത്യോത്സവം 2012-13 എ.യു.പി.എസ്.ചിറമംഗലത്ത് 
ഒക്ടോബര്‍ 17 ബുധനാഴ്ച  രവിലെ 10 മണിക്ക്.
UP SECTION
ചെറുകഥ,കവിത,ചിത്രരചന
HS SECTION
ചെറുകഥ,കവിത,ചിത്രരചന,കാവ്യമഞ്ചരി,സാഹിത്യ ക്വിസ്
നാടന്‍പാട്ട്,പുസ്തകാസ്വാദനകുറിപ്പ്

 (കണ്‍വീനര്‍-  സുഷമ.കെ, ജി.യു.പി.എസ്.നെടുവ 
9605221818) 

          വിദ്യാരംഗം കലാസാഹിത്യവേദി തിരൂര്‍ വിദ്യാഭ്യാസ ജില്ലാ

 പ്രവര്‍ത്തനോദ്ഘാടനവും വളളംകളി ശില്‍പശാലയും 09/102012ന്
SNMHSS പരപ്പനങ്ങാടിയില്‍ വെച്ച് നടക്കുന്നു. LP/UP/HS വിദ്യാരംഗം
കണ്‍വീനര്‍മാര്‍ പങ്കെടുക്കുക.