JUST A MINUTE -VCD
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ കിഡ്നി പേഷ്യന്‍സ്
വെല്‍ഫെയര്‍ സൊസൈറ്റി അവതരിപ്പിക്കുന്ന JUST A MINUTE
എന്ന VCD,പ്രധാനധ്യാപകനുളള കത്ത് കിഡ്നി പേഷ്യന്‍സ്വെല്‍ഫെയര്‍
സൊസൈറ്റിയുടെ റിപ്പോര്‍ട്ട് എന്നിവ ഓഫീസില്‍ നിന്ന് 26/09/ 2012 ന്
മുമ്പായി കൈപറ്റേണ്ടതാണ്.
ഫണ്ട് എ.ഇ.ഓഫീസില്‍ 08/10/2012 ന് ഏല്‍പ്പിക്കേണ്ടതാണ്.
(സര്‍ക്കുലറിലെ സമയക്രമം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്)
ഫണ്ട് എ.ഇ.ഓഫീസില്‍ 08/10/2012 ന് ഏല്‍പ്പിക്കേണ്ടതാണ്.
(സര്‍ക്കുലറിലെ സമയക്രമം നിര്‍ബന്ധമായും പാലിക്കേണ്ടതാണ്)