news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

ഫോക് ലോര്‍ ക്ലബ്ബ് രൂപീകരണം

          ഫോക് ലോര്‍ ക്ലബ്ബ് രൂപീകരണവുമായി ബന്ധപ്പെട്ട് 14/09/2012 ന്
ഉച്ചയ്ക്ക്  2 മണിയ്ക്ക് കലിക്കറ്റ് യൂണിവേഴ്സിറ്റി ഓഡിറ്റോറിയത്തില്‍  നടക്കുന്ന മീറ്റിംഗില്‍
പ്രധാനധ്യാപകന്‍ / പ്രതിനിധി  പങ്കെടുക്കേണ്ടതാണ്.