JULY TO DECEMBER 2012
പരപ്പനങ്ങാടി
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ
നടപടിക്രമം നമ്പര്‍.എഫ്/2387/12,
തീയതി
30/7/12
പ്രകാരം
2012
ജൂലൈമാസം
മുതല്‍ നിലവില്‍വന്ന പുതുക്കിയ
ഉച്ചഭക്ഷണപരിപാടിയുടെ
അടിസ്ഥാനത്തില്‍ 2012
ഡിസംബര്‍
വരെയുള്ള കണ്ടിജന്‍സി ചാര്‍ജ്
മുന്‍കൂറായി അനുവദിച്ച്
ഉത്തരവായിരിക്കുന്നു.
ആകെ
17386080
രൂപ.പ്രസ്തുത
തുക സ്കൂളുകളുടെ ബാങ്ക്
അക്കൗണ്ടുകളിലേക്ക്
ട്രാന്‍സ്ഫര്‍
ചെയ്യുന്നതിനായി ബാങ്ക്
അധികൃതര്‍ക്ക് നിര്‍ദ്ദേശം
നല്‍കിയിട്ടുണ്ട്.
സ്റ്റേറ്റ്മെന്‍റിന്റെ
പകര്‍പ്പിന് NOONMEAL
പരിശോധിക്കുക.