news

0NOTICE

ഈ വര്‍ഷത്തെ ജവഹര്‍ നവോദയ പരീക്ഷ ഏപ്രില്‍ 21 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നതാണ്.


.

MGS/NADAR/ANGLO INDIAN/OTHER BACKWARD /FORWARD SCHOLARSHIP FOR GIRLS-2012-13


2012-13 വര്‍ഷത്തെ മുസ്ളീം/നാടാര്‍/ആംഗ്ളോ ഇന്‍ഡ്യന്‍സ്/മറ്റു പിന്നോക്ക മുന്നോക്ക വിഭാഗത്തിലെ പെണ്‍കുട്ടിള്‍ക്കുളള സ്കോളര്‍ഷിപ്പ് /LSS/USS/NATIONAL SCHOLARSHIP അപേക്ഷകള്‍ ജൂണ്‍ 30-നകം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തില്‍സമര്‍പ്പിച്ച്  അംഗീകാരം വാങ്ങി 13/07/2012 ന് മുമ്പായി ഓഫീസില്‍ EXCEL FORMAT ല്‍ CD സഹിതം സമര്‍പ്പിക്കേണ്ടതാണ്.